Puthuppady

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി താമരശ്ശേരി ചുരത്തില്‍ കുരിശിന്റെ വഴി

അടിവാരം: പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല വരെ കുരിശും വഹിച്ചുള്ള യേശുദേവന്റെ യാത്ര അനുസ്മരിച്ച് താമരശ്ശേരി ചുരത്തില്‍ കുരിശിൻ്റെ വഴി നടന്നു.

ചുരത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. അടിവാരം ഗദ്‌സമന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച യാത്ര ലക്കിടിയിൽ അവസാനിക്കും.

Related Articles

Leave a Reply

Back to top button