Local

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം 656
മലപ്പുറം – 348
ആലപ്പുഴ- 338
കോഴിക്കോട് – 260
എറണാകുളം – 239
കൊല്ലം – 234
കണ്ണൂര്‍ – 213
കോട്ടയം – 192
തൃശൂര്‍ – 188
കാസര്‍ഗോഡ്- 172
പത്തനംതിട്ട- 146
പാലക്കാട്- 136
വയനാട് -64
ഇടുക്കി- 29
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

.

Related Articles

Leave a Reply

Back to top button