കടഞചരയൽ
-
Kodanchery
കോടഞ്ചേരിയിൽ ആവേശം നിറച്ച് മലബാർ റിവർ ഫെസ്റ്റിവൽ KL11 ഓഫ്റോഡ് ഫൺ റൈഡ്
കോടഞ്ചേരി: പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥം കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയ KL11 ഓഫ്…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ ഗ്രാമീണ ടൂറിസം സെമിനാർ കോടഞ്ചേരിയിൽ
കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവൽ 2026 പ്രീ ഈവന്റിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ടൂറിസം സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 28ന് രാവിലെ 10:30ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
കോടഞ്ചേരിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നാളെ
കോടഞ്ചേരി :കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ‘കർഷക സഭയും ഞാറ്റുവേല ചന്തയും 2026’ ജൂലൈ 1 ബുധനാഴ്ച രാവിലെ 10:30-ന് കോടഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത്…
Read More » -
Kodanchery
കോടഞ്ചേരിയിൽ വൈറ്റ് വാട്ടർ സാഹസിക വിനോദങ്ങൾക്ക് തുടക്കം: നാഷണൽ ഔട്ട്ഡോർ സ്കൂൾ ഓപ്പണിങ് സെറിമണി നാളെ
കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വൈറ്റ് വാട്ടർ സാഹസിക വിനോദങ്ങൾക്ക് തുടക്കമാകുന്നു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും കേരള ടൂറിസത്തിന്റെയും സഹകരണത്തോടെ…
Read More »
