AnakkampoyilThiruvambady
തിരുവമ്പാടി: ആനക്കാംപൊയിൽ ചെറാത്തൊടി അബൂബക്കർ അന്തരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ ചെറാത്തൊടി അബൂബക്കർ (67) അന്തരിച്ചു.
ഖബറടക്കം നാളെ (17-10-2022- തിങ്കൾ) രാവിലെ 08:30-ന് ആനക്കാംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: കദീജ.
മക്കൾ: ലത്തിഫ് (ഖത്തർ), നാസർ.
മരുമക്കൾ: റെഫീന (പാമ്പിഴഞ്ഞമ്പാറ), റെസിന (മാവൂർ).







