Mukkam

മുക്കം ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറടിച്ച് രണ്ടുപേർക്ക് പരിക്ക്.

ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Back to top button