Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ എസ് സി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ എസ് സി കുടുംബങ്ങൾക്കുള്ള വാട്ടർടാങ്ക് വിതരണം ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ്‌ തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ സിബി ചിരണ്ടായത്ത്, ജോസ് പെരുമ്പള്ളി, വാർഡ്‌ മെമ്പർമാരായ ചിന്ന അശോകൻ, വാസുദേവൻ മാസ്റ്റർ, ബിന്ദു ജോർജ്ജ് പുതിയേടത്ത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button