Kodanchery

കോടഞ്ചേരി പഞ്ചായത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണം കൂടുന്നു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണവും കൂടുന്നു. രോഗവ്യാപനം കൂടുതലുള്ള 14 വാർഡുകളാണ് ഇപ്പോൾ നിലവിലുള്ളത്. 6 കണ്ടയിൻമെൻ്റ് സോണുകളും 8 ക്രിട്ടിക്കൽ കണ്ടയിൻമെൻ്റ് സോണുകളുമാണ് നിലവിലുള്ളത്.

വാർഡ്‌ – 1 – (ചിപ്പിലിത്തോട്)വാർഡ് – 3 – (ചെമ്പുകടവ്) വാർഡ് – 4 – (തുഷാരഗിരി)വാർഡ് – 8 – (മഞ്ഞുവയൽ)വാർഡ് – 9 – (വലിയകൊല്ലി)വാർഡ്‌ – 17 – (കോടഞ്ചേരി നോർത്ത്)എന്നീ കണ്ടയിൻമെൻ്റ് സോണുകളും വാർഡ് – 2 – (നൂറാംതോട്)വാർഡ് – 6 – (നെല്ലിപ്പൊയിൽ)വാർഡ് – 10 – (കോടഞ്ചേരി സൗത്ത്)വാർഡ് – 11 – (മുറമ്പാത്തി)വാർഡ് – 12 – (വേളംകോട്)വാർഡ് – 13 – (മൈക്കാവ്)വാർഡ്‌ – 14 – (കരിമ്പാലകുന്ന്)വാർഡ് – 15- (കാഞ്ഞിരാട്) എന്നീ ക്രിട്ടിക്കൽ കണ്ടയിൻമെൻ്റ് സോണുകളുമാണ് നിലവിൽ കോടഞ്ചേരി പഞ്ചായത്തിലുള്ളത്.

Related Articles

Leave a Reply

Back to top button