Kodanchery

കർഷകചന്തയുടെ ഉദ്ഘാടനവും തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും ഇന്ന്

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 തൊഴിൽ ദിനം പൂർത്തീകരിച്ച തൊഴിലാളികളെയും 75 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച എസ് ടി തൊഴിലാളികളേയും ആദരിക്കുന്ന പരിപാടി ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് 2:30 ന് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ രാജീവ്‌ ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. ശേഷം കർഷക ചന്തയുടെ ഉദ്ഘടനവും ഉണ്ടായിരിക്കുന്നതാണ്
പ്രസ്തുത സംഗമത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Related Articles

Leave a Reply

Back to top button