Thiruvambady

കൊടക്കാട്ടുപറയിൽ ബി.എസ്.എൻ.എൽ ടവർ നിർമ്മാണം ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറയിൽ നെറ്റ് വർക്ക് വിഷയത്തിന് പരിഹാരമായി ബി.എസ്.എൻ.എൽ ടവർ ഒരുങ്ങുന്നു. നിർമ്മാണം ആരംഭിച്ച ടവർ ഈ വർഷം ഡിസംബർ 31ന് ചാർജ് ചെയ്യാനാവുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ടവർ നിർമ്മാണം പൂർത്തിയായി ചാർജ് ചെയ്യുന്നതോടെ പ്രദേശവാസികൾ വർഷങ്ങളായി നേരിടുന്ന നെറ്റ് വർക്ക് ക്ഷാമത്തിന് പരിഹാരമാകും.

Related Articles

Leave a Reply

Back to top button