Kodanchery

കോടഞ്ചേരി; മഞ്ഞുവയലിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായി ക്യാമറ സ്ഥാപിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മഞ്ഞുവയൽ, പൊട്ടൻകോട് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് സംശയിക്കുന്ന പ്രദേശങ്ങളിൽ 4 സെൻസർ ക്യാമറകൾ സ്ഥാപിച്ചു.

താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി കെ രാജീവ്കുമാർ, എസ് എഫ് ഓ വേണു, വിജയൻ, ഫോറസ്റ്റ് ആർ ആർ ടി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമറകൾ സ്ഥാപിച്ചത്.

Related Articles

Leave a Reply

Back to top button