Thiruvambady

തിരുവമ്പാടിയിൽ ഇന്ന് മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എട്ടാം വാർഡിൽ രണ്ടുപേർക്കും, ഒന്നാം വാർഡിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേർ രോഗ മുക്തിനേടി. നിലവിൽ പഞ്ചായത്ത് പരിധിയിൽ 90 പേർ ചികിത്സയിൽ കഴിയുന്നു. അടുത്ത കോവിഡ് ടെസ്റ്റ് ബുധനാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button