Kodanchery
കോലടിയിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ഏലിയാമ്മ അഗസ്റ്റിൻ അന്തരിച്ചു

കോടഞ്ചേരി: കോലടിയിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ഏലിയാമ്മ അഗസ്റ്റിൻ(88)
റിട്ട.നഴ്സിംഗ് സൂപ്രണ്ട് പി.വി.എസ് ഹോസ്പിറ്റൽ കോഴിക്കോട് അന്തരിച്ചു
സംസ്കാരം: നാളെ രാവിലെ 10 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ:ബോബി അഗസ്റ്റിൻ(എസ് എ ഓ ഡിഫൻസ് അക്കൗണ്ട്സ്),ഉണ്ണി അഗസ്റ്റിൻ (ജി എം. റിലയൻസ് ഗ്രൂപ്പ് ബാംഗ്ലൂർ),ജ്യോതി (വയനാട്)
മരുമക്കൾ: റോസ്മിൻ ദേവസ്യ(പ്രൊഫസർ പി.വി.എസ് കോളേജ് ഓഫ് നഴ്സിംഗ് കോഴിക്കോട്),രജനി (ബാംഗ്ലൂർ),തോമസ് (വയനാട്)






