Charamam

തോട്ടുമുക്കം പടന്നമാക്കൽ ജോസ് നിര്യാതനായി

തോട്ടുമുക്കം; പടന്നമാക്കൽ ജോസ് നിര്യാതനായി. തോട്ടുമുക്കം: പടന്നമാക്കൽ ജോസ് (70) നിര്യാതനായി.

സംസ്കാരം ഇന്ന് വൈകുന്നേരം 5:45 ന് തോട്ടുമുക്കം സെന്റ് തോമസ് ദേവാലയത്തിൽ.

മക്കൾ : വിനോദ്, വിൻസി.

Related Articles

Leave a Reply

Back to top button