Thiruvambady
അത്തിപ്പാറ ഇടയോടിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

തിരുവമ്പാടി: അത്തിപ്പാറ ഇടയോടിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി.
പരേത തൊടുപുഴ , പുതുക്കുളങ്ങര (കല്ലേൽ ) കുടുംബാംഗംആണ്.
സംസ്കാരം നാളെ (07-07-2020- ചൊവ്വ ) രാവിലെ 09:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ.
മക്കൾ ബേബി, ഡെയ്സി, സണ്ണി, ബെന്നി (അധ്യാപകൻ- കേന്ദ്രീയ വിദ്യാലയം- മംഗലാപുരം) മിനി (അധ്യാപിക – എച്ച് എസ് എസ് മുക്കം).
മരുമക്കൾ മേരി മലപ്രവനാൽ (കൂടരഞ്ഞി), നോബിൾ മാവറ (കൂടരഞ്ഞി), തങ്കമ്മ ഓലിക്കൽ (കല്ലാനോട് ), ലിസി മാരിപ്പുറം (ചിറ്റാരിക്കാൽ- എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ- കോഴിക്കോട് ), സിബി മറ്റത്തിലാനിക്കൽ ( മുക്കം- അധ്യാപകൻ ഗവ. വൊക്കേഷണൽ എച്ച് എസ് എസ്- കരുവൻപൊയിൽ).







