CharamamPuthuppady
പുതുപ്പാടി ചെമ്മരംപ്പറ്റ സിപി ഹുസൈൻ അന്തരിച്ചു

പുതുപ്പാടി : ചെമ്മരംപ്പറ്റ സിപി ഹുസൈൻ അന്തരിച്ചു.
ഖബറടക്കം ഇന്ന് (11-06-2024-ചൊവ്വാഴ്ച) രാവിലെ 10:30-ന് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ.
ഭാര്യമാർ: പരേതയായ ആയിഷ, ഫാത്തിമ.
മക്കൾ: അബ്ദുൽ റസാഖ് (സൗദി), അബ്ദുൽ നാസർ, സക്കീന, ഫൗസിയ, സൽമ, സൗദ.
മരുമക്കൾ: അബ്ദുൽ മജീദ്, മുഹമ്മദ്, അബ്ദുൽ മജീദ് (വൈത്തിരി), ആസ്യ, സുബൈദ.







