കൂടരഞ്ഞി: കൂമ്പാറ വാഴക്കാട്ട് ആന്റണി നിര്യാതനായി. സംസ്കാരം ഇന്ന് (28-12-2019- ശനി) വൈകുന്നേരം 03:00 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. _News Desk Tiruvambadi News_