Thiruvambady
കൂടരഞ്ഞിയിൽ ഇനി എൽ.ഡി.ഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെക്ക് തിരഞ്ഞെടുക്കപ്പെട്ടവരും പാർട്ടിയും
1.വി.എസ് രവീന്ദ്രൻ CPM
- ബോബി ഷിബു INC
- എൽസമ്മ ജോർജ് INC
4 ജെറീന റോയ് CPIM
- സീന ബിജു CPIM
6.ബിന്ദു ജയൻ. LDF സ്വാതന്ത്ര - ലിൻ്റോ ജോസഫ്. CPM
- സുരേഷ് ബാബുമൂട്ടോളി LDF സ്വാതന്ത്രൻ
- മേരി തങ്കച്ചൻ. KC ( M)
- ജോണി വാളിപ്ലാക്കൽ UDF സ്വതന്ത്രൻ
- ജോസ് തോമസ് മാവറ LJ D
- മോളി തോമസ് INC
I3. വി എ നസീർ. IUML
I 4.റോസിലിടീച്ചർ. LDF സ്വാതന്ത്ര
ആകെ LDF 9
UDF 5
ജില്ല പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ
ബോസ് ജേക്കബ്
തിരുവമ്പാടി ഡിവിഷൻ
(ഫലം ലഭ്യമായില്ല)
ബ്ലോക്ക് പഞ്ചായത്ത്
കൂടരഞ്ഞി
ഹെലൻ ഫ്രാൻസീസ്
ആനക്കാംപൊയിൽ
ബാബു കുളത്തൂർ







