CharamamThiruvambady
തിരുവമ്പാടി: പൊന്നാങ്കയം വടക്കയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു.

തിരുവമ്പാടി: പൊന്നാങ്കയം വടക്കയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (85) അന്തരിച്ചു.
സംസ്കാരം പിന്നീട്.
മക്കൾ: ഷീല, ഷാജി, പരേതനായ വിനു.
മരുമക്കൾ: സജി, ജയശ്രീ.







