Mukkam

പെയിൻ & പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നടത്തി

മുക്കം: സുരക്ഷ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർ മാർക്ക് പരിശീലനം നൽകി. പരിശീലന ക്യാമ്പ് മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ:ചാന്ദ്നി ഉദ്ഘാടനം ചെയ്തു.

നൗഷാദ് പി.എം അദ്ധ്യഷത വഹിച്ച ചടങ്ങിൽ വി.കെ വിനോദ്, സെറീന ഇ.പി, ഗിരീഷ് കാരക്കുറ്റി, കെ.ടി ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. സുരക്ഷ കോഴിക്കോട് ജില്ല വൈസ് ചെയർമാൻ പ്രമോദ് ക്ലാസുകൾ നയിച്ചു.

Related Articles

Leave a Reply

Back to top button