Kodiyathur

കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പുതിയ പഞ്ചായത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് എൻ.കെ അഷ്‌റഫ്, ജനറൽ സെക്രട്ടറി മജീദ് മൂലത്ത്, ട്രഷറർ പി.പി ഉണ്ണിക്കമ്മു, വൈസ് പ്രസിഡന്റുമാരായി കെ.ടി ഷാബൂസ് അഹമ്മദ്‌, സി.പി അസീസ്, ബഷീർ കുവ്വപ്പാറ, ഗുലാം ഹുസൈൻ, സെക്രട്ടറിമാരായി പി.സി നാസർ, എൻ ജമാൽ, ഇ.എ ജബ്ബാർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Leave a Reply

Back to top button