Mukkam
പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികളുടെ സമ്മാനം

മുക്കം: പുതിയ ഒരു അധ്യയന വർഷത്തിന് തുടക്കമായപ്പോൾ പന്നിക്കോട് എയുപി സ്കൂൾ വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികൾ നൽകിയത് വേറിട്ട സമ്മാനം.
നിലവിലെ സ്കൂൾ മൈതാനം ആധുനിക രീതിയിൽ കളിമൺ ടർഫ് കോർട്ടാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് പൂർവ വിദ്യാർത്ഥികൾ തുടക്കമിട്ടത്. ലൗ ഷോർ സ്പെഷ്യൽ സ്കൂൾ






