Mukkam

കിടക്ക ദേഹത്തു വീണ് രണ്ടു വയസുകാരൻ മരിച്ചു

മുക്കം :ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് (2) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് അപകടം നടന്നത്. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിയിൽ വീണ് മരിച്ചതെന്ന് അറിയാൻ കഴിയുന്നത്.

Related Articles

Leave a Reply

Back to top button