Karassery

കാരശ്ശേരിയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

കാരശ്ശേരി: കാരശ്ശേരിയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. പുതിയേടത്ത് നജീബിന്റെ മകന്‍ നിഹാല്‍(11) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കക്കാട് കടവില്‍ കാല്‍വഴുതി വീഴുകയായിരുന്നു.

നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Back to top button