Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് 15 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നത്തെ കോവിഡ് കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;

വാർഡ്‌ 15ൽ ഒരു വ്യക്തി.
വാർഡ്‌ 7ൽ 2 പേർ.
വാർഡ്‌ 12ൽ 4 പേർ.
വാർഡ്‌ 11ൽ 8 പേർ.

Related Articles

Leave a Reply

Back to top button