CharamamKodanchery

കോടഞ്ചേരി : റിട്ട. അദ്ധ്യാപകൻ, അഡ്വ. ചക്കാലയിൽ സി ടി ജോർജ് (വർക്കി) കോഴിക്കോട് ലോ കോളേജിനടുത്തുള്ള വസതിയിൽ അന്തരിച്ചു

കോടഞ്ചേരി : റിട്ട. അദ്ധ്യാപകൻ, അഡ്വ. ചക്കാലയിൽ സി ടി ജോർജ് (വർക്കി-64) കോഴിക്കോട് ലോ കോളേജിനടുത്തുള്ള വസതിയിൽ അന്തരിച്ചു.

സംസ്കാരം ഇന്ന് (26-08-2023-ശനി) വൈകുന്നേരം 05:00-ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

കോടഞ്ചേരി, വേനപ്പാറ സ്‌കൂളുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു.

ഭാര്യ: ലാലി കെ എസ് (അസോസിയേറ്റ് പ്രൊഫസർ, ഗവ. നഴ്സിംഗ് കോളേജ്, കോഴിക്കോട് ).

മക്കൾ : ഡോ. രേഷ്മ ജോർജ് ബി എ എം എസ്, ഡോ. ജോസ്ന ജോർജ്, (ജീവോദയ മിഷൻ ആശുപത്രി ചേലക്കര ).

സഹോദരങ്ങൾ : സി.ടി. മാത്യു (കണ്ണോത്ത് ), സി.ടി. ജോസഫ് കുപ്പായക്കോട് (റിട്ട. ടീച്ചർ അടിവാരം സ്കൂൾ ), സി.ടി. തോമസ് (ചാർട്ടേഡ് അക്കൗണ്ടന്റ് ദുബായ്), ലിസ ബോസ് പൊൻതോട്ടിയിൽ, തങ്കമ്മ തോമസ് (റിട്ട. ടീച്ചർ എസ് എച്ച് യു പി സ്കൂൾ തിരുവമ്പാടി), ബെറ്റി തോമസ് കോഴിമണ്ണിൽ ചുങ്കത്തറ (വൈസ് പ്രിൻസിപ്പൽ അൽശിഫ നഴ്സിംഗ് കോളേജ് പെരിന്തൽമണ്ണ.

Related Articles

Leave a Reply

Back to top button