Kodanchery
ചിറയത്ത് മേരി അന്തരിച്ചു

കോടഞ്ചേരി: മൈക്കാവ് ചിറയത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ മേരി (90) അന്തരിച്ചു
സംസ്കാരം: നാളെ (20-09-2025-ശനി) രാവിലെ 10:30-ന് കൂടത്തായി ലൂർദ് മാതാ പള്ളി സിമിത്തേരിയിൽ
മക്കൾ: ജോസ്, അമ്മിണി, ജോയി, ജോളി.
മരുമക്കൾ: പരേതയായ ഏലിയാമ്മ (പുതിയാംപുറത്ത്), സൈമൺ വട്ടപ്പാറ (കൂടരഞ്ഞി), ഷൈനി അരീക്കൽ (കല്ലാനോട്),
തങ്കച്ചൻ മലേപറമ്പിൽ (പെരിവില്ലി).







