Charamam
തിരുവമ്പാടി; പുന്നക്കൽ കണിയാർകുടിയിൽ ദേവകി അന്തരിച്ചു

തിരുവമ്പാടി:
പുന്നക്കൽ കണിയാർകുടിയിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ
ദേവകി (87)അന്തരിച്ചു.
സംസ്ക്കാരം നാളെ (06-01-2023-വെള്ളി) രാവിലെ 10:00-ന് വീട്ടുവളപ്പിൽ.
മക്കൾ: ഷാജു പുല്ലൂരാംപാറ,
ഷീല, ഉഷ, അജി, അജിത, ലത.
മരുമക്കൾ ; മോളി , രാജൻ (മെഡിക്കൽ കോളേജ്), കെ ഡി തോമസ് (പുന്നക്കൽ), സിന്ധു , സുനി.







