Kodanchery
കോടഞ്ചേരി പെട്രോൾ പമ്പ് അറിയിപ്പ്

കോടഞ്ചേരി : കോടഞ്ചേരി പെട്രോൾ പമ്പിൽ പെട്രോൾ ഡീസൽ ടാങ്കുകൾ മാറ്റിസ്ഥാപിക്കുന്നതിനാൽ 26-2-25 ബുധനാഴ്ച പൂർണമായും വ്യാഴാഴ്ച ഭാഗികമായും ഡീസൽ വിതരണവും, രണ്ടു ദിവസവും ഭാഗികമായി പെട്രോൾ വിതരണവും തടസപ്പെടുന്നതായിരിക്കുമെന്ന് മാനേജുമെന്റ് അറിയിച്ചു.







