CharamamThiruvambady

നിര്യാതയായി : തണ്ടാശ്ശേരിൽ ഏലിയാമ്മ

മൈക്കാവ്: പരേതനായ കുര്യൻ തണ്ടാശ്ശേരിയുടെ ഭാര്യ ഏലിയാമ്മ [88] നിര്യാതയായി. സംസ്ക്കാരം നടത്തി. പരേത പുളിക്കകണ്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ: പരേതനായ ജോർജ് ,മേരി പാറയ്ക്കൽ , ജോസ് ,മത്തായി [റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജി എം യു പി എസ് കൈത പൊയിൽ] പരേതനായ തോമസ്, ഷേർലി [അധ്യാപിക, സെൻറ്തോമസ് എച്ച്എസ്എസ് കൂരാച്ചുണ്ട് ] സോളി [ ഹെഡ് നഴ്സ് ഗവൺമെൻറ് മെഡിക്കൽ കോളേജ് കോഴിക്കോട് ] മരുമക്കൾ : ചിന്നമ്മ മുകളേൽ കക്കാടം പൊയിൽ, പരേതനായ മാത്യു പാറയ്ക്കൽ പുതുപ്പാടി, മോളി വെളിയത്ത് അടിമാലി, ഡെൽഫി പാലക്കൽ [അധ്യാപിക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കാവന്നൂർ ] ലയ കല്ലറക്കൽ കല്ലാനോട് ,വർക്കി അരീക്കൽ കൂരാച്ചുണ്ട് [കാനറാ ബേങ്ക് അത്യോടി ] ഫിലിപ്പ് വെള്ളക്കോട് പുതുപ്പാടി [അധ്യാപകൻ എം.ജി.എം.ഹയർ സെക്കണ്ടറി സ്ക്കൂൾ ഈങ്ങാപ്പുഴ ]

Related Articles

Leave a Reply

Back to top button