CharamamKodanchery
കോടഞ്ചേരി: മുറംപാത്തി പന്തപിലാക്കൽ ബീരാൻ അന്തരിച്ചു.

കോടഞ്ചേരി: മുറംപാത്തി പന്തപിലാക്കൽ ബീരാൻ (70) അന്തരിച്ചു.
ഖബറടക്കം ഇന്ന് (25-03-2022-വെള്ളി) വൈകുന്നേരം 03:00 മണിക്ക് മുറംപാത്തി മഹല്ല് ഖബർസ്ഥാനിൽ.
ഭാര്യ: ഇയ്യാത്തു.
മക്കൾ: ഷംസുദ്ദീൻ, ഷറഫുദ്ദീൻ (കൃപ ചിക്കൻ സ്റ്റാൾ – കോടഞ്ചേരി) റഫീഖ്, സുലൈഖ, റസിയ.
മരുമക്കൾ: മുംതാസ്, റഹ്മത്ത്, സഫൂറ.






