CharamamKodanchery

കോടഞ്ചേരി : കൂടത്തായ് മുരംമ്പിടിക്കുന്നുമ്മൽ പരേതനായ ടി ടി വേലുവിന്റെ ഭാര്യ സരോജിനി അന്തരിച്ചു

കോടഞ്ചേരി : കൂടത്തായ് മുരംമ്പിടിക്കുന്നുമ്മൽ പരേതനായ ടി ടി വേലുവിന്റെ ഭാര്യ സരോജിനി (70) അന്തരിച്ചു.

സംസ്കാരം ഇന്ന് (08-01-2023- ഞായർ) രാവിലെ 10:00-ന്.

മക്കൾ: ടി.ടി.മനോജ്കുമാർ (സിപിഎം കൂടത്തായ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി), ബിന്ദു, സജിന, സതീഷ്, മനുഷ.

മരുമക്കൾ: പ്രീജ, പുരുഷോത്തമൻ, ചന്ദ്രൻ, ശാന്തിനി, ബിനീഷ്.

Related Articles

Leave a Reply

Back to top button