Kodanchery

കോടഞ്ചേരി വില്ലേജ് ഓഫീസിലേക്ക് ധർണ നടത്തി

കോടഞ്ചേരി: കസ്തൂരിരംഗൻ റിപ്പോർട്ട് അന്തിമ വിജ്ഞാപനം ഈ മാസം 31 ന് പ്രാബല്യത്തിൽ വരുന്നതിനോട് അനുബന്ധിച്ച് , കർഷകർക്കുള്ള ആശങ്കകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറും, ഫാർമേഴ്സ് റിലീഫ് ഫോറവും, എ.കെ.സി.സി.യും മറ്റു സമാന കർഷക സംഘടനകളും സംയുക്തമായി ഇന്ന് കോടഞ്ചേരി വില്ലേജ് ഓഫീസ് മുൻപിൽ ധർണ്ണയും മാർച്ചും നടത്തി.

യോഗം അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ അബ്രഹാം വാമറ്റത്തിൽ, ബിൻസു തിരുമല എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button