Koodaranji

യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി പിണറായുടെ കോലം കത്തിച്ച് പ്രതിക്ഷേധിച്ചു.

കൂടരഞ്ഞി: സ്വർണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൽസ്ഥാനത്ത് നിന്നും മാറി നിന്ന് അന്വോഷണം നേരിടണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി പിണറായുടെ കോലം കത്തിച്ച് പ്രതിക്ഷേധിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് മടപ്പിള്ളി പ്രതിക്ഷേധം ഉദ്ഘാടനം ചെയ്യ്തു.
ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി. ജിൻ്റോ പുഞ്ചത്തറപ്പിൽ, ഉൻമേഷ് മരംഞ്ചാട്ടി, ഷാജി പൊന്നമ്പയിൽ, അജിൻ ജോൺ, പ്രസാദ് കുളപ്പാറകുന്ന്, ഡിബിൻ കൂമ്പാറ,എൻ.കെ.സി ബാവ,സഹീർ മരംഞ്ചാട്ടി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button