Kodanchery
ജോർജ്ജുകുട്ടി(അബ്രഹാം )നിര്യാതനായി

കോടഞ്ചേരി:കൂരോട്ടുപാറ രാമറ്റത്തിൽ ജോർജ്ജുകുട്ടി(അബ്രഹാം -85)നിര്യാതനായി.
സംസ്കാരം: തിങ്കളാഴ്ച (16-12-24)രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.
ഭാര്യ:തങ്കമ്മ പുത്തൻപറമ്പിൽ കുടുംബാംഗം.
മക്കൾ: ഷാജി, സജൻ(സൗദി), റോയ്(ഡൽഹി), ഓമന, നോബിൾ(യുകെ), സൗമിനി( ഡൽഹി), സുമി.
മരുമക്കൾ: മിനി, മോളി, ഷൈല, പൊന്നച്ചൻ, സുജ, ബിജു, ഷിബു.







