AnakkampoyilThiruvambady
ആനക്കാംപൊയിൽ; കടുത്താനത്ത്, മത്തായി നിര്യാതനായി

തിരുവമ്പാടി: ആനക്കാംപൊയിൽ കടുത്താനത്ത് മത്തായി (74) നിര്യാതനായി.
സംസ്കാരം നാളെ (03/11/2022) ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ.
ഭാര്യ: ലീലാമ്മ (ആനക്കാംപൊയിൽ ആനപ്പാറ കുടുംബാംഗം)
മക്കൾ : പ്രിൻസ്, ഷിൻസി, ലിൻസി, ജെൻസി
മരുമക്കൾ: വിജി വടക്കേടത്ത് പുത്തൻപുര (തിരുവമ്പാടി), രാജു വാളിപ്ലാക്കൽ (കുപ്പായക്കോട്), സിബി കൊട്ടാരത്തിൽ (ആനക്കാംപൊയിൽ)







