Thiruvambady
തിരുവമ്പാടി പഞ്ചായത്ത് വനിതലീഗ് കമ്മറ്റി നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് വനിതലീഗ് കമ്മറ്റി നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവമ്പാടി മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡന്റ് സൽമ തയ്യിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡന്റ് റുഖിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മുസ്ലീലീഗ് പഞ്ചായത്ത് പ്രസിഡന്റ് കോയ പുതുവയൽ, സുഹറ, മ്യംതാസ്, മറിയം, പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് ഷറീന കിളിയണ്ണി, സലീന പയ്യടിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.






