CharamamMukkam

മുക്കം തോട്ടുമുക്കം കുളത്തിങ്കൽ മാത്യു അന്തരിച്ചു

മുക്കം : തോട്ടുമുക്കം കുളത്തിങ്കൽ മാത്യു (82) അന്തരിച്ചു.

സംസ്കാരം ഇന്ന് (09-06-2024-ഞായർ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മേരി മാത്യു
വിളയപ്പള്ളിയിൽ കുടുംബാംഗം.

മക്കൾ: തങ്കമ്മ, ഗ്രേസി പരേതനായ ജോയി, ജോൺ, ബിജി, ഫാദർ ഡോ. ബിനു കുളത്തിങ്കൽ (താമരശ്ശേരി രൂപത).

മരുമക്കൾ: മേരി കൊല്ലരിത്താഴത്ത്, ജോൺ കൈതക്കാത്തടത്തിൽ, പരേതനായ ജോയി ഉഴുന്നാലിൽ, സജി, ജിഷ.

Related Articles

Leave a Reply

Back to top button