Thiruvambady
പാലോട്ട് പറമ്പിൽ അലവി അന്തരിച്ചു

തിരുവമ്പാടി : പാലോട്ട് പറമ്പിൽ അലവി (79) അന്തരിച്ചു
ഭാര്യ : പാത്തുമ്മ ഉള്ളാട്ടിൽ.
മക്കൾ: സലീന കള്ളന്തോട്, നർഗീസ് കൂടരഞ്ഞി, അബ്ദുൽ സത്താർ (കൃഷി അസിസ്റ്റന്റ് ഓഫീസർ,കൃഷിഭവൻ, വാഴക്കാട്), പരേതനായ റാഫി.
മരുമക്കൾ: യൂസുഫ് കള്ളന്തോട്, സുബൈർ കൂടരഞ്ഞി,ജസ്ലീന, ഷൈമ
ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച )വൈകിട്ട് 4.30 ന് താഴെ തിരുവമ്പാടി തട്ടക്കാട് ജുമാ മസ്ജിദിൽ







