CharamamKodanchery

കോടഞ്ചേരി : നൂറാംതോട് വിളക്കുന്നേൽ ജോർജിന്റെ (കുട്ടി) ഭാര്യ സലോമി അന്തരിച്ചു.

കോടഞ്ചേരി : നൂറാംതോട് വിളക്കുന്നേൽ ജോർജിന്റെ (കുട്ടി) ഭാര്യ സലോമി (53) അന്തരിച്ചു.

സംസ്കാരം ഇന്ന് (19-03-2022- ശനി) വെകുന്നേരം 04:00 മണിക്ക് നൂറാംതോട് സെൻറ് ജോസഫ്സ് പള്ളിയിൽ.

കോടഞ്ചേരി എലിവാലുങ്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: ബിനു, നിമ്മി.

മരുമക്കൾ:
ഷീജ, ജോസ്മി.

Related Articles

Leave a Reply

Back to top button