CharamamKoodaranji

കൂടരഞ്ഞി : കക്കാടംപൊയിൽ ആടിപ്പാക്കൽ വിജയ ഭവനിൽ സുരേഷ് കുമാർ അന്തരിച്ചു

കൂടരഞ്ഞി : കക്കാടംപൊയിൽ ആടിപ്പാക്കൽ വിജയ ഭവനിൽ സുരേഷ് കുമാർ
(62) അന്തരിച്ചു.

സംസ്കാരo ഇന്ന് (24-07-2023-തിങ്കൾ) വൈകുന്നേരം 03:00-ന് കക്കാടംപൊയിലിലെ വസതിയിൽ.

ഭാര്യ: ശകുന്ദള.

മകൻ: ആദർശ് നവജ്യോത്.

സഹോദരങ്ങൾ: കനകകുമാരി, അജിതകുമാരി, സുഭീഷ് കുമാർ.

Related Articles

Leave a Reply

Back to top button