Thiruvambady

മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ജൂലായ് 31 മുതൽ ആഗസ്റ്റ് 6 വരെ അത്തിപ്പാറ വിബ്ജിയോർ ആർട്ട് സ്റ്റുഡിയോയിൽ നടക്കുന്ന കെ.ആർ ബാബുവിൻ്റെ ചിത്രപ്രദർശനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

വർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ
ബിനു കുര്യാക്കോസ്, ജോസ് മാത്യു, പി.ടി അഗസ്റ്റിൻ, അജു എമ്മാനുവൽ, കെ.ആർ ബാബു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button