Mukkam

കോൺഗ്രസിൽ ചേർന്ന ഡി.വൈ.എഫ്.ഐ നേതാവിന് സ്വീകരണം നൽകി

മുക്കം: പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന തിരുവമ്പാടി ഡി.വൈ.എഫ്.ഐ പാലക്കടവ് യുണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് രാജിന് സ്വീകരണം നൽകി. മുക്കത്ത് വച്ച് നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളന വേളയിലാണ് രഞ്ജിത്തിന് സ്വീകരണം നൽകിയത്.

കെ.പി.സി.സി നിർവാഹക സമിതി അംഗവും എം.എൽ.എയുമായ ടി സിദ്ധിഖ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ ഷാഫി പറമ്പിൽ എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് രഞ്ജിത്ത് രാജിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button