CharamamKodanchery
കോടഞ്ചേരി : തുഷാരഗിരി മഠത്തിനാൽ ചാക്കോ അന്തരിച്ചു

കോടഞ്ചേരി : തുഷാരഗിരി മഠത്തിനാൽ ചാക്കോ (81) അന്തരിച്ചു.
സംസ്കാരം ഇന്ന് (09-05-2023-ചൊവ്വ) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തുഷാരഗിരി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: ചിന്നമ്മ നിലമ്പൂർ പുതുവേലിൽ കുടുംബാംഗം.
മക്കൾ: മിനി, മനോജ്, ജെനി.
മരുമക്കൾ: മോൻസി ചാഞ്ഞപ്ലാക്കൽ (മൈക്കാവ്), ജിൻസി പുതുക്കാട്ടിൽ (കൂരോട്ടുപാറ), അനീഷ് (പാലക്കാട്).







