Kodanchery

‘മാറുന്ന കേരളം’; കോടഞ്ചേരിയിൽ സെമിനാർ സംഘടിപ്പിച്ചു

കോടഞ്ചേരി: ‘മാറുന്ന കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസും കെ.സി.വൈ.എമ്മും കോടഞ്ചേരി ഫൊറോനയും ഒലിവ് കൂട്ടായ്മയും ചേർന്ന് കോടഞ്ചേരിയിൽ സെമിനാർ നടത്തി. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ.കുര്യാക്കോസ് ഐകുളമ്പിൽ സെമിനാർ ഉദ്ഘാടനം ചെയ്തു.

ഡോ.ആൻറണി തറേക്കടവിൽ, ഡോ.ടോം ഓലിക്കരോട്ട്, ഡോ.കെ.എം ഫ്രാൻസിസ്, ഡോ.ചാക്കോ കാളംപറമ്പിൽ, ഫാ.ജോസ് ബേസിൽ വി.സി, ഫാ.ജോർജ് വെള്ളക്കാകുടിയിൽ, ഫാ.മാത്യു തൂമുള്ളിൽ, എം.എം ജെറാൾഡ് എന്നിവർ സെമിനാറിൽ വിഷയാവതരണം നടത്തി.

Related Articles

Leave a Reply

Back to top button