CharamamThiruvambady

തോട്ടത്തിൻ കടവ് പച്ചക്കാട് പരേതനായ പാറമ്മൽ മൊയ്‌ദീന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു

തിരുവമ്പാടി: തോട്ടത്തിൻ കടവ് പച്ചക്കാട് പരേതനായ പാറമ്മൽ മൊയ്‌ദീന്റെ ഭാര്യ ഫാത്തിമ (71) അന്തരിച്ചു.

മക്കൾ: സലീന. ഹാജറ. സുലൈഖ. മുനീറ. രജിത.

മരുമക്കൾ: കെ. വി. മൊയ്‌ദീൻ കോയ ഹാജി(തിരുവമ്പാടി ), സുലൈമാൻ (കോടഞ്ചേരി ), മുസ്തഫ പച്ചക്കാട്. ബഷീർ (ചെമ്പു കടവ് ), പൂക്കോയ (നല്ലളം).

മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8.30 താഴെ തിരുവമ്പാടി തട്ടേക്കാട്ട് ഖബർസ്ഥാനിൽ.

Related Articles

Leave a Reply

Back to top button