സററഡയ
-
Karassery
കാരശ്ശേരിയിലും വേണ്ടേ ഒരു നല്ല സ്റ്റേഡിയം മലാംകുന്ന് സ്റ്റേഡിയം നവീകരണം എന്നുണ്ടാകും
കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തിലെ കായികപ്രേമികളുടെയും നാട്ടുകാരുടെയും പതിറ്റാണ്ടുകൾനീണ്ട സ്വപ്നമായ മലാംകുന്ന് സ്റ്റേഡിയത്തിന്റെ നവീകരണം ഇനിയും യാഥാർഥ്യമായില്ല. ഒടുവിൽ കഴിഞ്ഞസർക്കാരിന്റെ കാലത്ത് അന്നത്തെ എം.എൽ.എ. ലിന്റോ ജോസഫ് മുൻകൈയെടുത്ത്…
Read More » -
Kodiyathur
ചെറുവാടി സ്റ്റേഡിയം പ്രവൃത്തി സ്തംഭനം: ജനകീയകൂട്ടായ്മ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ : കായികമേളകൾ, കായിക പരിശീലനങ്ങൾ, ചെറുവാടി ഫെസ്റ്റ്, ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ സാംസ്കാരിക പരിപാടികൾ, ഉത്സവങ്ങളുടെയും സമ്മേളനങ്ങളുടെയും ഘോഷയാത്രകൾ, വിവിധ സംഘടനകളുടെ സമ്മേളനങ്ങൾ തുടങ്ങി നിരവധിയായ…
Read More » -
Kodiyathur
ചെറുവാടി സ്റ്റേഡിയം നവീകരണമെവിടെ
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിന്റെ നവീകരണപ്രവൃത്തി നിലച്ചിട്ട് ഒരുവർഷത്തോളമാകുന്നു. കലാ-കായിക-സാംസ്കാരിക മേളകളടക്കം ഒട്ടേറെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന സ്റ്റേഡിയമാണ് ഇപ്പോൾ ഉപയോഗിക്കാനാകാതെ കിടക്കുന്നത്. ‘ഒരു…
Read More » -
Mukkam
ട്രാക്കിലാകാതെ വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം
മുക്കം: മലയോരമേഖലയിലെ കായികതാരങ്ങളും കായികപ്രേമികളും പ്രതീക്ഷയോടെ കാത്തിരുന്ന മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയ നിർമാണം നിലച്ചിട്ട് ഒന്നര വർഷം. ഇതോടെ സ്റ്റേഡിയം കാടുമൂടി നശിക്കുകയാണ്. സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായി…
Read More » -
Mukkam
ചെറുവാടി സ്റ്റേഡിയം പ്രവൃത്തി ; എം.എൽ.എ സന്ദർശിച്ചു
മുക്കം: ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ നവീകരണം ആരംഭിച്ച ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിലെ പ്രവൃത്തി മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനെ തുടർന്ന്…
Read More » -
Kodiyathur
ഖിലാഫത്ത് സ്റ്റേഡിയം നവീകരണം; എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം
ചെറുവാടി: ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാ ഗമായി ഒരു കോടിരൂപ ചെലവി ൽ നവീകരണം ആരംഭിച്ച ചെറു വാടി ഖിലാഫത്ത് സ്റ്റേഡിയത്തി ലെ പ്രവൃത്തി…
Read More » -
Kodiyathur
ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം നവീകരണപ്രവൃത്തി മുടങ്ങിയിട്ട് മാസങ്ങൾ
കൊടിയത്തൂർ : ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം നവീകരണപ്രവൃത്തി മുടങ്ങിയിട്ട് മാസങ്ങളായി. സ്റ്റേഡിയത്തിന്റെ സമീപത്തെ സ്ഥലം സംബന്ധിച്ച് തർക്കമുണ്ടാവുകയും സ്വകാര്യവ്യക്തി കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവൃത്തി നിർത്തിവെച്ചത്.…
Read More »
