Kodiyathur

ഖിലാഫത്ത് സ്റ്റേഡിയം നവീകരണം; എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം

ചെറുവാടി: ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാ ഗമായി ഒരു കോടിരൂപ ചെലവി ൽ നവീകരണം ആരംഭിച്ച ചെറു വാടി ഖിലാഫത്ത് സ്റ്റേഡിയത്തി ലെ പ്രവൃത്തി മാസങ്ങളായി മുട ങ്ങിക്കിടക്കുന്നു. പ്രവൃത്തി പൂർ ത്തീകരിക്കുന്നതിനുള്ള സാധ്യ തകൾ പരിശോധിക്കാൻ സി. കെ. കാസിം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ രും ജനപ്രതിനിധികളും സ്റ്റേഡിയം സന്ദർശിച്ചു.

നവീകരണ പ്രവൃത്തി പാതി വഴിയിൽ നിലച്ച സാഹചര്യത്തി ൽ നിലവിലെ പ്രശ്നങ്ങൾ വിലയിരുത്തി നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. തടസ്സങ്ങൾ പ രിഹരിച്ച് എത്രയും വേഗം പ്രവൃ ത്തി പൂർത്തീകരിക്കാൻ ആവശ്യ മായ നടപടികൾ സ്വീകരിക്കണ മെന്ന് എം.എൽ.എ ഉദ്യോഗസ്ഥ ർക്ക് നിർദേശം നൽകി.

എക്സിക്യൂട്ടിവ് എൻജി നീയർ വിഷ്ണു, അസിസ്റ്റന്റ് എ ക്സിക്യൂട്ടിവ് എൻജിനീയ ർ ഡാലിയ, ഇലക്ട്രിക്കൽ എ ക്സിക്യൂട്ടിവ് എൻജിനീയർ വിജയ്, കൊടിയത്തൂർ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ടി. വിത, പഞ്ചായത്ത് വികസന സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ഗ്രാമപഞ്ചാ യത്ത് അംഗങ്ങളായ എസ്.എ. നാസർ, കെ.സി. യൂസുഫ് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button