CharamamPuthuppady

പുതുപ്പാടി : കൈതപൊയിൽ വേഞ്ചേരി ചാലിൽ മുഹമ്മദലി അന്തരിച്ചു

പുതുപ്പാടി : കൈതപൊയിൽ വേഞ്ചേരി ചാലിൽ മുഹമ്മദലി (62) അന്തരിച്ചു.

ഖബറടക്കം ഇന്ന് (17-01-2023- ചൊവ്വ) ഉച്ചയ്ക്ക് 12:00- മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ.

ഭാര്യ: ആമിന.

മക്കൾ: റിയാസ്, സറീന, ഷഹന.

മരുമക്കൾ: ഹാരിസ്, ജാസിം, രഹ് ന.

സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുറഹിമാൻ, അബ്ദുൽ നാസർ, റഫീഖ്, അഷ്റഫ്, പാത്തുമ്മേയി, കദീഷക്കുട്ടി, സുബൈദ.

Related Articles

Leave a Reply

Back to top button