Punnakkal

തിരുവമ്പാടി പുന്നക്കൽ ഓത്തിക്കപ്പടി -വഴിക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുന്നക്കൽ ഓത്തിക്കപ്പടി വഴിക്കടവ് റോഡിന്റെ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വിൽസൺ താഴത്തുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ടി. അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൽ ജോയ് മ്ലാക്കുഴി .ബിജു കൊച്ചുകൈപ്പയിൽ,ജംഷാദ് വാക്യൻ.രാജപ്പൻ.ജെയ്സൺ ഓത്തിക്കൽ .രാജു നെല്ലരി ,ഡെന്നിസ് പുതുപറമ്പിൽ, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button