തിരുവമ്പാടി : ആനക്കാംപൊയിൽ പുതിയാപറമ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ മോനിക്ക അന്തരിച്ചു.

തിരുവമ്പാടി : ആനക്കാംപൊയിൽ പുതിയാപറമ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ മോനിക്ക (93) അന്തരിച്ചു.
സംസ്കാരം ഇന്ന് (20-07-2022-ബുധൻ) ഉച്ചകഴിഞ്ഞ് 2:30 ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
പാലാ നരിയങ്ങാനം വെട്ടത്ത് കുടുബാഗമാണ് പരേത.
മക്കൾ: ലില്ലി, ജോസഫ് (റിട്ട. കെ.എസ്.ആർ.ടി.സി), തോമസ്, സെബാസ്റ്റ്യൻ (റിട്ട. എച്ച്.എം. മുത്തപ്പൻപുഴ), സാലി, ആനി (റിട്ട. അദ്ധ്യാപിക എച്ച്.എസ്.എസ് കൂടരഞ്ഞി), ലൗലി (എച്ച്.എം, എസ്.ജെ.എൽ.പി.എസ് മാലാപറമ്പ്).
മരുമക്കൾ: തോമസ് പഴേവീട്ടിൽ (ആനക്കാംപൊയിൽ), ലീലാമ്മ കട്ടക്കയം (പുല്ലുരാംപാറ), ലില്ലി കൂട്ടിയാനിക്കൽ (മുത്തപ്പൻപുഴ), ഡോളി കിഴുക്കരക്കാട്ട് (വലിയകൊല്ലി), ഫ്രാൻസിസ് ആയിരംമല (കോടഞ്ചേരി), തോമസ് മംഗരയിൽ (റിട്ട. എച്ച്.എം, എൽ.പി.എസ് കൂടരഞ്ഞി), ആൻ്റണി ഈയ്യാലിൽ (റിട്ട. എച്ച്.എം, എഫ്.യു.പി.എസ് പരിയാപുരം).
ഫാ. ഫെബിൻ പുതിയാപറമ്പിൽ (വത്തിക്കാൻ വിദേശ കാര്യാലയം, ഗ്രീസ് ) പൗത്രനാണ്.







